tag:blogger.com,1999:blog-7262251849908482711.post4183607412774107524..comments2023-03-22T16:20:15.066+05:30Comments on ദേവീവിലാസത്തിലെ വീരവിലാസങ്ങള്‍: പഞ്ഞ മാസം വന്നു ചേര്‍ന്നു!The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.comBlogger11125tag:blogger.com,1999:blog-7262251849908482711.post-83720376749117271202008-12-02T15:30:00.000+05:302008-12-02T15:30:00.000+05:30ഇന്ദിരാ നഗറിലുള്ള ഡി.സി.ബുക്സിന്റെ കടയില്‍ പോയി.ആം...ഇന്ദിരാ നഗറിലുള്ള ഡി.സി.ബുക്സിന്റെ കടയില്‍ പോയി.

ആംഗലേയ ചവറുകളാണ് നിരത്തി വെച്ചിരിക്കുന്നതില്‍ അധികവും. ഒരു മൂലയില്‍ കുറച്ച് മലയാള പുസ്തകങ്ങള്‍ കൂട്ടിവെച്ചിരുന്നു.

അതിന്റെയൊക്കെയിടയില് നിന്നു മാലി ഭാഗവതം കിട്ടി. അവിടുത്തെ ചേട്ടനോട് ചോദിച്ചപ്പോ, മാലി രാമായണവും ഭാരതവും തപ്പി തന്നു.

ശ്രീ, നന്ദാ, ജോ, മറ്റു ബെംഗളുരു നിവാസികളേ, അതിലേ പോകുമ്പോ ഒന്നു കേറിക്കോളൂ...The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.comtag:blogger.com,1999:blog-7262251849908482711.post-88851032518914165822008-08-12T16:21:00.000+05:302008-08-12T16:21:00.000+05:30ഞാനും ആദ്യം മുഴുവനായി വായിച്ചത് മാലി രാമായണവും ഭാര...ഞാനും ആദ്യം മുഴുവനായി വായിച്ചത് മാലി രാമായണവും ഭാരതവുമാണ്. അദ്ധ്യാത്മ രാമയണം ഉണ്ടായിരുന്നെങ്കിലും അന്നത്തെ ഏഴാം ക്ലാസ്സുകാരന് അത് ദഹിക്കുമായിരുന്നില്ല. മഴ പെയ്തിരുന്ന ഒരുപാട് രാത്രികളില്‍ ചിമ്മിനി വെട്ടത്തിരുന്നായിരുന്നു വായിച്ചു തീര്‍ത്തത്. ഓര്‍മ്മ നന്നായി.
(ജോസെന്ന പേരും രാമായണവും ടീച്ചറുടെ ഉപദേശവും. ഹ!ഹ!)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-7262251849908482711.post-14594158853346075612008-08-05T19:40:00.000+05:302008-08-05T19:40:00.000+05:30ormakal undaayirikkanam -- aa peril oru cinema und...ormakal undaayirikkanam -- aa peril oru cinema undallo --nalla ormakal

Ramayanam vayikkan thonnunnu :)

'veeravilaasangal' -- thalaperile kusruthi kollam...

ingene ezhuthanamengil nammmude matrubhasha thanne venam :) ingene vikrithamaakiyatil Kshamikkuka...Devika Jyothihttps://www.blogger.com/profile/02349153846127145464noreply@blogger.comtag:blogger.com,1999:blog-7262251849908482711.post-58693849743983589352008-07-24T12:19:00.000+05:302008-07-24T12:19:00.000+05:30ജോസേ നല്ല ഓര്‍മകള്‍...കുബേരന് തന്നെയാണ് രാവണന്റെ...ജോസേ നല്ല ഓര്‍മകള്‍...
കുബേരന് തന്നെയാണ് രാവണന്റെ ജ്യേഷ്ഠന്..
അര്‍ദ്ധ സഹോദരന് എന്നും പറയാം..
അച്ഛന്റെ പേര് വിശ്രവസ്സ് എന്നു തന്നെയാണ്.. കുബേരന് വൈശ്രവണന് എന്നും പേരുണ്ട് ...
പുലസ്ത്യനാണോ മൂപ്പരുടെ അച്ഛന് എന്നെനിക്കറിയില്ല...Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-7262251849908482711.post-23504487174802281932008-07-17T14:22:00.000+05:302008-07-17T14:22:00.000+05:30ജോ, ശ്രീ,വേറെയാരു വായിച്ചില്ലേലും നിങ്ങള്‍ രണ്ടും ...ജോ, ശ്രീ,

വേറെയാരു വായിച്ചില്ലേലും നിങ്ങള്‍ രണ്ടും വായിക്കുമെന്ന് എനിക്കറിയാം. പക്ഷേ നിങ്ങള്‍ തമ്മില്‍ പരിചയമില്ലല്ലോ. ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരായതുകൊണ്ട് ഒന്നു പരസ്പരം പരിചയപ്പെട്ടേരു കേട്ടോ.

കുഞ്ഞാ,

കുബേരന് തന്നെ രാവണന്റെ ചേട്ടന്. പക്ഷേ അവരുടെ പിതാവിന്റെ പേരു വിശ്രവസ്സ് എന്നല്ലേ? പുലസ്ത്യന് അവരുടെ അപ്പൂപ്പന് ആയിരുന്നു.

സുവര്‍ണ്ണമയി ലങ്കയും, പുഷ്പക വിമാനവും കുബേരന്റെ സ്വന്തമായിരുന്നു. പക്ഷേ രാവണന് നോട്ടമിട്ടപ്പോള്‍ , പിതാവിന്റെ നിര്‍ദ്ദേശപ്രകാരം കുബേരന് ഒഴിഞ്ഞു കൊടുത്തതാണ്.

പിന്നെ മാലി രാമായണം . മാലി എന്ന തൂലികാ നാമത്തില്‍ എഴുതിയിരുന്ന, പരേതനായ വി.മാധവന് നായര്‍ , രാമായണവും മഹാഭാരതവുമൊക്കെ കുട്ടികള്‍ക്കുവേണ്ടിയുള്ള കഥകളായി എഴുതിയിട്ടുണ്ട്. അതാണ് മാലി രാമായനണും മാലി ഭാരതവുമൊക്കെ. ഡി.സി. ബുക്സില്‍ ലഭ്യമായിരിക്കണം.The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.comtag:blogger.com,1999:blog-7262251849908482711.post-82338888675102693372008-07-17T13:49:00.000+05:302008-07-17T13:49:00.000+05:30പൌലസ്ത്യന്റെ ആദ്യമകന് കുബേരന് രാവണന്റെ ജേഷ്ടന് ...പൌലസ്ത്യന്റെ ആദ്യമകന് കുബേരന് രാവണന്റെ ജേഷ്ടന് തന്നെ..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-7262251849908482711.post-54569264994613228362008-07-17T12:41:00.000+05:302008-07-17T12:41:00.000+05:30മാഷെ..ഇത്ര ചെറുപ്പത്തിലെ വായിച്ചു മനസ്സിലാക്കിയതിന...മാഷെ..

ഇത്ര ചെറുപ്പത്തിലെ വായിച്ചു മനസ്സിലാക്കിയതിന് ഒരു വലിയ അസൂയ..ഞാന്‍ ഇപ്പോഴും വായിക്കുന്നത് തപ്പിത്തടഞ്ഞാണ്..കണ്ണു കാണാഞ്ഞിട്ടല്ല അത്രക്കു കട്ടിയുള്ള, നീലമുള്ള കൂട്ടു വരികള്‍..

മാലി രാമയണം വായന എളുപ്പമാണൊ..? ഞാന്‍ വായിക്കുന്നത് എഴുത്തശ്ചന്‍ രാമായണമാണ്.

പിന്നെ..ആ രാവണന്റെ ജേഷ്ടന്റെ പേരെന്തുവാ..?
ജേഷ്ട സഹോദരനെന്നു പറയുമ്പോള്‍ ആരായിട്ടു വരും..?

അനിയന്മാരെ അറിയാം ..വിഭീക്ഷണന്..കുംഭകര്ണ്ണന്

കര്‍ക്കിട മാസത്തില്‍ ഈ പോസ്റ്റ് നന്നായി മാഷെ..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-7262251849908482711.post-89288034955086754532008-07-17T10:46:00.000+05:302008-07-17T10:46:00.000+05:30കര്‍ക്കിടകമാസത്തില്‍ പറ്റിയ ഓര്‍മ്മക്കുറിപ്പ്.:)കര്‍ക്കിടകമാസത്തില്‍ പറ്റിയ ഓര്‍മ്മക്കുറിപ്പ്.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7262251849908482711.post-62111708576131387092008-07-17T09:33:00.000+05:302008-07-17T09:33:00.000+05:30Great.Really good to read.Karkadaka masam thinu an...Great.
Really good to read.
Karkadaka masam thinu anuyogyamaya oru blog.Joe Cheri Rosshttps://www.blogger.com/profile/08629896038812857755noreply@blogger.comtag:blogger.com,1999:blog-7262251849908482711.post-90549908184484858372008-07-17T09:32:00.000+05:302008-07-17T09:32:00.000+05:30This comment has been removed by the author.Joe Cheri Rosshttps://www.blogger.com/profile/08629896038812857755noreply@blogger.comtag:blogger.com,1999:blog-7262251849908482711.post-1523286541361168062008-07-16T14:54:00.000+05:302008-07-16T14:54:00.000+05:30"പഞ്ഞ മാസം വന്നു ചേര്‍ന്നാല്‍ ... നിന്നെ ഞാനെന്‍ സ..."പഞ്ഞ മാസം വന്നു ചേര്‍ന്നാല്‍ ... നിന്നെ ഞാനെന്‍ സ്വന്തമാക്കും..."

നിലവിളക്കും രാമായണവുമായി പഞ്ഞ കര്‍ക്കിടകത്തെ മലയാളികള്‍ ഇന്നു വരവേല്ക്കുമ്പോള്, ഈ പഴയ ഓര്‍മ്മകളിലൂടെ ഞാനും.....The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.com