Tuesday, 23 September 2008

എന്റെ ദേവീവിലാസം സ്കൂളും ബൂലോകത്ത്‌....

ദേ,

എന്റെ ദേവീവിലാസം സ്കൂളും ബൂലോകത്ത്‌....

അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ചേരുന്ന സംയുക്ത സംരംഭം ...

അപ്പോ ഇനി ഞാന്‍ സൂക്ഷിക്കണം. ബഡായി പറഞ്ഞാല്‍ ചെവിക്കുപിടിക്കാന്‍ ആളായി...

4 comments:

The Common Man | പ്രാരാബ്ധം said...

എന്റെ ദേവീവിലാസം സ്കൂളും ബൂലോകത്ത്‌....

അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ചേരുന്ന സംയുക്ത സംരംഭം ...

അപ്പോ ഇനി ഞാന്‍ സൂക്ഷിക്കണം. ബഡായി പറഞ്ഞാല്‍ ചെവിക്കുപിടിക്കാന്‍ ആളായി...

ഹരീഷ് തൊടുപുഴ said...

ഹഹ!!! അതു നന്നായി. ചെവിക്കു പിടിക്കാന്‍ ഒരാളായല്ലോ....

smitha adharsh said...

പറഞ്ഞപോലെ..നന്നായി..
സ്കൂളിനെ മുന്നേ കണ്ടിരുന്നു കേട്ടോ..

Devika said...

oh! appo aalu ee vilaasathilaanullathu ...pidikitti!

athe badaai parayaruthu! :-)
chevikku pidi oru paadu perundu...